Ey Mam I’m here…
ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുന്നു.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.
5 comments:
Ey Mam I'm here...
കുറേ കാലത്തെ ഇടവേളയ്ക്കു ശേഷമുള്ള എന്റെ പുതിയ പോസ്റ്റ്...
ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുകയാണ്.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.
നിലാവേ, പ്രവാസം ശരിക്കും ഒരു ജയിലറ പോലെ തന്നെ കുട്ടികള്‍ക്ക്. കിട്ടുന്ന സ്വാത്രന്ത്രം അവര്‍ വേണ്ടുവോളം വിനിയോഗിക്കട്ടെ.
സ്വാതന്ത്ര്യം തന്നെയമൃതം......
സ്വാതന്ത്ര്യം തന്നെ ജീവിതം...
നല്ല ചിത്രം
Really a nostalgic picture. ITS GREAT
Post a Comment