Monday, January 8, 2007

Behind the Focus......


കാഴ്ചകള്‍ക്കപ്പുറം.....


മൂന്നാര്‍...


കേരളത്തിലെ വളരെ ഭംഗിയേറിയ ടൂറിസ്റ്റ് കേന്ദ്രം….
വരയാടുകളുടെ വിഹാര കേന്ദ്രം….
നീലകുറുഞി പൂക്കുമ്പോഴോ, ടൂറിസ്റ്റുകളുടെ പറുദ്ദീസയാണിവിടം…..