Wednesday, October 22, 2008

Don’t Worry Mam I’m here…


Ey Mam I’m here…

ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുന്നു.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.

Sunday, April 6, 2008

Mario Luraschi's Performance....


World-Renowned equestrian showman and movie stuntman Mario Luraschi, some scenes from his show during H.H.The Emir of The State Of Qatar Trophies & Sword Festival (25-27 March 2008)

Thursday, March 6, 2008

ഇപ്പം എങ്ങനയുണ്ട്......

മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം,ഇനി കണ്ണടകള്‍ വേണം.....

Sunday, February 17, 2008

കുതിരയോട്ട മത്സരം...




ഖത്തര്‍ കിരീടവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ്‌ അല്‍ താനി ട്രോഫി & സ്വാര്‍ഡ്(വാള്‍) മത്സരങ്ങളില്‍ നിന്നും.....

Wednesday, January 9, 2008

ഇനി പക്ഷിപറത്തല്‍ കൂടെ.....


ഖത്തരി യുവാവ് തന്റെ ഫാല്‍ക്കനുമൊത്ത്....