Wednesday, October 22, 2008

Don’t Worry Mam I’m here…


Ey Mam I’m here…

ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുന്നു.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.