Wednesday, October 22, 2008

Don’t Worry Mam I’m here…


Ey Mam I’m here…

ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുന്നു.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.

5 comments:

നിലാവ്.... said...

Ey Mam I'm here...
കുറേ കാലത്തെ ഇടവേളയ്ക്കു ശേഷമുള്ള എന്റെ പുതിയ പോസ്റ്റ്...
ഫ്ലാറ്റിനുള്ളിലെ വീർപ്പുമുട്ടിക്കുന്ന ജീവിതത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം, പ്രവാസിക്കുഞുങ്ങൾക്ക് ഫ്ലാറ്റിനുപുറത്തുള്ള ജീവിതം, അത് വല്ലാത്ത കിട്ടാക്കനിയാണ്.ഇവിടെ ഈ കുഞ്ഞുബാലൻ അവനുക്കിട്ടിയ ഫ്രീഡം നന്നായാസ്വദിക്കുകയാണ്.Q.E.F Programme നിടയിൽ നിന്നും ഒരു നിമിഷം.

കാസിം തങ്ങള്‍ said...

നിലാവേ, പ്രവാ‍സം ശരിക്കും ഒരു ജയിലറ പോലെ തന്നെ കുട്ടികള്‍ക്ക്. കിട്ടുന്ന സ്വാത്രന്ത്രം അവര്‍ വേണ്ടുവോളം വിനിയോഗിക്കട്ടെ.

മാറുന്ന മലയാളി said...

സ്വാതന്ത്ര്യം തന്നെയമൃതം......
സ്വാതന്ത്ര്യം തന്നെ ജീവിതം...

lakshmy said...

നല്ല ചിത്രം

firshad said...

Really a nostalgic picture. ITS GREAT