Wednesday, January 9, 2008

ഇനി പക്ഷിപറത്തല്‍ കൂടെ.....


ഖത്തരി യുവാവ് തന്റെ ഫാല്‍ക്കനുമൊത്ത്....

7 comments:

നിലാവ്.... said...

എന്റെ പുതിയ പോസ്റ്റ്,
ഒരു ഖത്തരി യുവാവ് തന്റെ ഫാല്‍ക്കന്‍ പക്ഷിയുമൊത്ത്.....

ദിലീപ് വിശ്വനാഥ് said...

നല്ല പടം. സ്പോര്‍ട്ട്സ് ഫോട്ടൊഗ്രാഫര്‍ ആണല്ലേ? കുറെ നല്ല സ്പോര്‍ട്ട്സ് പടങ്ങള്‍ പോസ്റ്റ് ചെയ്യൂ.

സമയം ഓണ്‍ലൈന്‍ said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
http://www.samayamonline.in

ഏ.ആര്‍. നജീം said...

സാധാരണ ഈ പക്ഷി പറത്തലില്‍ കൈയ്യില്‍ ലതര്‍ ഗ്ലൗസ്സും പിന്നെ ഫാല്‍ക്കണ്‍‌ന്റെ തലയില്‍ ഒരു മുഖം മൂടി പോലെ എന്തൊക്കെയോ ഇട്ട് കാണാറുണ്ടല്ലോ ഇതെന്താ ഇങ്ങിനെ...?
നല്ല കിടു പടം കേട്ടോ..

നിലാവര്‍ നിസ said...

ശരിക്കും, ഈ പക്ഷിയെ അവിടെ വളര്‍ത്തലാണോ?

നിലാവ്.... said...
This comment has been removed by the author.
നിലാവ്.... said...

പിന്നെ നജീംക്കാ, മുഖം മൂടി ഫോട്ടോ എടുക്കാനായി മാറ്റിയതാ.....
നിലാവര്‍നിസാ,ഇതൊക്കെ അറബികളുടെ ഒരു പ്രതാപത്തിന്റെ ഭാഗമാ....

കമ്മന്റിയവര്‍ക്കെല്ലാം thanx