Thursday, March 1, 2007

Horse Show

Liberty music....











9 comments:

Unknown said...

This cool pose!!!

സ്വാര്‍ത്ഥന്‍ said...

മലയാളത്തില്‍ ഒരു വരി അടിക്കുറിപ്പെങ്കിലും എഴുതിയിടൂ ഭായ്...
എന്നാലല്ലേ ‘തനിമലയാളം’ കാണികള്‍ ഈ പോസ്റ്റ് കണ്ടെത്തൂ....

ഫോട്ടംസ് കൊള്ളാംസ് :)

...പാപ്പരാസി... said...

അല്ലാ,!എന്താപ്പ യീീ ലിബര്‍ട്ടി മൂസിക്ക്‌..ഇനീപ്പത്‌ വല്ല കുതിര ഭാഷയോ മറ്റോ ആണോ??..മനസിലാവത്തത്‌ കൊണ്ടാാട്ടാാ....സ്വാര്‍ത്ഥന്‍ പറഞ്ഞത്‌ പോലെ മലയാളത്തില്‍ പറയൂ...

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..
www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ www.mobchannel.com സന്ദര്‍ശിക്കുക...

നിലാവ്.... said...
This comment has been removed by the author.
നിലാവ്.... said...

Dear Swarthan and Shaji,i don't know what is the Malayalam word of this sports(Liberty music).ഒന്നു മാത്രമറിയാം കുതിരയെ ഒരു പ്രത്യേക കളത്തില്‍ നിര്‍ത്തി അത്യുച്ചത്തില്‍ ഇംഗ്ലീഷ് മ്യൂസിക് വെക്കുന്നു,മ്യൂസിക് മനസിലായിട്ടോ അതോ ജീവനെ പേടിക്കൊണ്ടോ ആവൊ ആകളത്തിനുചുറ്റും കുതിര നെട്ടോട്ടമോടുന്നു...
ഇനി പറ ഞാനെന്തെഴുതണം മലയാളത്തിലെന്ന്...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

നല്ല ഫോട്ടോകള്‍...
ഇനിയും വരട്ടെ കുതിര ചിത്രങ്ങള്‍..
അതുപോലെ കുതിരയോട്ടത്തിന്റെ കഥകളും

- ബിജോയ്

samir said...

ഏയ് കുതിരക്കാരാ... ഇപ്പൊ പുതിയ ഫോട്ടൊ ഒന്നും ഇല്ലെ???

nadaneha said...

Very nice Ur all pictures..........