Monday, November 9, 2009

Tuesday, October 13, 2009

BEHIND THE FIRE

BEHIND THE FIRE
തീനാളങ്ങൾക്കുമപ്പുറത്ത് നിന്നുകൊണ്ട് ജീവിതം കരുപിടിപ്പിക്കാനുള്ള തത്രപാടിനിടയിൽ, തന്റെ മുന്നിൽ നിൽക്കുന്ന ക്യാമറയെ പോലും ഒന്ന് ഗൌനിക്കാതെ തന്റെ തിരക്കുപിടിച്ച ജീവിതവുമായി ഈ കുരുന്നു ബാലൻ മുന്നോട്ട്.... ഊട്ടിയിൽ നിന്നും കിട്ടിയ ഒരു ചിത്രം.....

Sportsman spirit....




Monday, April 20, 2009

Cute smile...

എന്റെ ക്യാമറക്കുമുന്നിൽ വന്നുപെട്ട ഒരു കൊച്ചുസുന്ദരി.....ഖത്തർ റേസ് കോഴ്സിന്റെ പവനിയനിൽനീന്നും കിട്ടിയ ഒരു ചിത്രം.....

Wednesday, January 14, 2009