
World-Renowned equestrian showman and movie stuntman Mario Luraschi, some scenes from his show during H.H.The Emir of The State Of Qatar Trophies & Sword Festival (25-27 March 2008)
ഏകാന്തതയുടെ തീ തിന്നുന്ന ഈ അമ്മയുടെ അരികിലേക്ക് എന്റെ ക്യാമറ കണ്ണെത്തുമ്പോള്‍ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു, എന്തായിരിക്കും അടുത്തനിമിഷം, പ്രതീക്ഷിച്ചപോലെ കൈയ്യില്‍ കിട്ടിയ ഏതോഒരു പാത്രം കൊണ്ടെന്നെ എറിഞോടിക്കാന്‍ ശ്രമിക്കുന്നു....