മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം,ഇനി കണ്ണടകള്‍ വേണം.....Thursday, March 6, 2008
ഇപ്പം എങ്ങനയുണ്ട്......
മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം
മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം,ഇനി കണ്ണടകള്‍ വേണം.....
മങ്ങിയകാഴ്ച്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം,ഇനി കണ്ണടകള്‍ വേണം.....Sunday, February 17, 2008
Wednesday, January 9, 2008
Monday, October 22, 2007
തനിയെ…..
Monday, June 11, 2007
വാര്‍ദ്ധക്യം...
ഏകാന്തതയുടെ തീ തിന്നുന്ന ഈ അമ്മയുടെ അരികിലേക്ക് എന്റെ ക്യാമറ കണ്ണെത്തുമ്പോള്‍ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു, എന്തായിരിക്കും അടുത്തനിമിഷം, പ്രതീക്ഷിച്ചപോലെ കൈയ്യില്‍ കിട്ടിയ ഏതോഒരു പാത്രം കൊണ്ടെന്നെ എറിഞോടിക്കാന്‍ ശ്രമിക്കുന്നു....ഒന്നോ രണ്ടോ സ്നാപ്പ്, കൂടുതലെടുക്കാന്‍ സമ്മതിക്കാതെ എന്റെ വിറയാര്‍ന്ന കൈ ക്യാമറയെ ഇളക്കിക്കൊണ്ടിരുന്നു.
മക്കളോ കുടുംബങ്ങളോ തിരിഞു നോക്കാനില്ലാതെ വല്ലവരുടെയും കാരുണ്യവും കാത്ത് ഏകാന്തതയോടും,വാര്‍ദ്ധക്ക്യത്തോടും മല്ലടിച്ച് ഓലമേഞ ആ ചെറിയ വീടിന്റെ ഇരുട്ടറയില്‍ അവര്‍ ഏകയായീ ....
മലപ്പുറം കോട്ടയ്ക്കലില്‍ നിന്നുമെടുത്ത ചിത്രം....
Monday, May 28, 2007
Saturday, May 5, 2007
Subscribe to:
Posts (Atom)






