
മരുഭൂമിയുടെ അനന്തതയില്‍
വസന്തവും ഗ്രീഷ്മവും എപ്പോഴോ കടന്നുപോയി
ഓടിതളര്‍ന്ന് ഈ പാതയോരത്ത്.......
ഇടയില്‍ മരുപ്പച്ചകള്‍ പോലും
ഒരുഏകമാന ചിത്രത്തിന്റെ നിഴലുകള്‍ മാത്രം
ഇനിയും അകലെയല്ലീ...... വിശ്രമം...
വസന്തവും ഗ്രീഷ്മവും എപ്പോഴോ കടന്നുപോയി
ഓടിതളര്‍ന്ന് ഈ പാതയോരത്ത്.......
ഇടയില്‍ മരുപ്പച്ചകള്‍ പോലും
ഒരുഏകമാന ചിത്രത്തിന്റെ നിഴലുകള്‍ മാത്രം
ഇനിയും അകലെയല്ലീ...... വിശ്രമം...